29.3 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Kunnamkulam മികച്ച നെല്‍ കര്‍ഷകനുള്ള അവാര്‍ഡ് കരസ്ഥമാക്കി ഷിനു ഇടവ

മികച്ച നെല്‍ കര്‍ഷകനുള്ള അവാര്‍ഡ് കരസ്ഥമാക്കി ഷിനു ഇടവ

17

ചൊവ്വന്നൂര്‍ പഞ്ചായത്തിലെ മികച്ച നെല്‍ കര്‍ഷകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഷിനു ഇടവനയെ ബി.ജെ.പി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട് പൊന്നാട അണിയിച്ച് അനുമോദിച്ചു. ചടങ്ങില്‍ നിയോജകമണ്ഡലം ട്രഷറര്‍ വിഗീഷ്, പഞ്ചായത്ത് പ്രസിഡന്റ് ജിതീഷ് മാന്തോപ്പ്, 125-ാം ബൂത്ത് പ്രസിഡന്റ് ഷിബി ഇടവന എന്നിവരും മഹിളാമോര്‍ച്ച പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു.

 

ADVERTISEMENT
error: Content is protected !!