32.8 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Erumapetty നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്ര മേല്‍ശാന്തിയായി സ്ഥാനമേറ്റ് കക്കാട് മന ശശിധരന്‍ നമ്പൂതിരി

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്ര മേല്‍ശാന്തിയായി സ്ഥാനമേറ്റ് കക്കാട് മന ശശിധരന്‍ നമ്പൂതിരി

44

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത കക്കാട് മന ശശിധരന്‍ നമ്പൂതിരി സ്ഥാനമേറ്റു. ചോറ്റാനിക്കര കീഴ്കാവ് മേല്‍ശാന്തിയായിരിക്കെയാണ് ധന്വന്തരി ക്ഷേത്രത്തിലെ മേല്‍ശാന്തി സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.അടുത്ത രണ്ട് വര്‍ഷക്കാലം സ്ഥാനം വഹിക്കും.

 

ADVERTISEMENT
error: Content is protected !!