30.2 C
Kunnamkulam
Thursday, August 20, 2026
Home Bureaus Kunnamkulam കുന്നംകുളം ശാന്തിഭവന്‍ അങ്കണവാടിയില്‍ ഓണാഘോഷം

കുന്നംകുളം ശാന്തിഭവന്‍ അങ്കണവാടിയില്‍ ഓണാഘോഷം

18

കുന്നംകുളം നെപ്പന്‍സ് റോഡ് ശാന്തിഭവന്‍ അങ്കണവാടിയില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ കുന്നംകുളം നഗരസഭാംഗം സോമന്‍ ചെറുകുന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം റീജ സലില്‍ അധ്യക്ഷത വഹിച്ചു. എ.എല്‍.എം.എസ്.ഇ അംഗങ്ങളായ ഡെന്നീസ് മങ്ങാട്, കെ. എം സൂസന്ന, ആശാ വര്‍ക്കര്‍ സുനിത എന്നിവര്‍ സംസാരിച്ചു. അങ്കണവാടി അധ്യാപകരായ കെ.പി പ്രീജ സ്വാഗതവും കെ എം ഷീജ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും, ഓണ പ്രതിജ്ഞയും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!