തിരുനാള്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു

വെള്ളാറ്റഞ്ഞൂര്‍ പരിശുദ്ധ ഫാത്തിമാതാവിന്റെ ദേവാലയത്തയില്‍ ഒക്ടോബറില്‍ നടക്കുന്ന ഊട്ട് തിരുനാളിന്റെ ഭാഗമായി തിരുനാള്‍ കമ്മിറ്റി ഓഫീസ്, വികാരി ഫാദര്‍ സൈമണ്‍ തേര്‍മടം ആശീര്‍വദിച്ച് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഷാജു പി ജെ, കൈകാരന്മാര്‍ മറ്റ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.

ADVERTISEMENT