സംസ്ഥാന സര്‍ക്കാരിന്റെ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി പോഷകത്തോട്ട വാരാചരണം കടങ്ങോട് കൃഷിഭവനില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രമണി രാജന്‍, ബീന രമേഷ്, മെമ്പര്‍മാരായ രമ്യ ഷാജി, സിമി കെ.ആര്‍, കൃഷി അസിസ്റ്റന്റ്മാരായ മുരുഗേശന്‍ കെ, ജോഷി എന്‍.ജെ, അരുണ്‍ എം.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ADVERTISEMENT