28 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu പഴഞ്ഞി ജി.വി.എച്ച്.എസ്.എസില്‍ ത്രിദിന എസ്.പി.സി ഓണം ക്യാമ്പിന് തുടക്കമായി

പഴഞ്ഞി ജി.വി.എച്ച്.എസ്.എസില്‍ ത്രിദിന എസ്.പി.സി ഓണം ക്യാമ്പിന് തുടക്കമായി

6

 

ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 88 കാഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ആഗസ്റ്റ് 21, 23, 24 തീയതികളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.മാലിന്യസംസ്‌കരണം, പഴയ സാമഗ്രികളില്‍നിന്നുള്ള പുനരുപയോഗ പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസനം , പ്രഥമശുശ്രൂഷ, തുടങ്ങി വിവിധ സെഷനുകള്‍ ക്യാമ്പിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുന്നംകുളം എസ്.ഐ. ലോഫി ക്യാമ്പ് ുദ്ഘാനം ചെയ്തു. നിര്‍വഹിച്ചു. പഴഞ്ഞി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് അലി കോട്ടോള്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക മേഴ്സി മാത്യു , അധ്യാപകരായ. അബൂബക്കര്‍, സല്‍മ എന്നിവര്‍ സംസാരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ അഫ്‌സ അബ്ദുള്‍, സുജേഷ് എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!