28 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu ജനപ്രതിനിധിയുടെ ഹോണറേറിയം ഉപയോഗിച്ച് ഓണക്കോടി വിതരണം

ജനപ്രതിനിധിയുടെ ഹോണറേറിയം ഉപയോഗിച്ച് ഓണക്കോടി വിതരണം

20

 

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ രാമപുരം രണ്ടാം വാര്‍ഡിലെ വി.ബി.ജി റാംജി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വാര്‍ഡ് മെമ്പര്‍ ചന്ദ്രാവതിക്ക് ലഭിച്ച ഹോണറേറിയം ഉപയാഗിച്ചാണ് ഓണക്കോടികള്‍ സമ്മാനിച്ചത്. വാര്‍ഡ് മെംബര്‍ ചന്ദ്രാവതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് മെമ്പറും കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ ആസൂത്രണ സമിതി അംഗവുമായ എം.എസ്.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. കാര്‍ത്തിക ചന്ദ്രന്‍, പ്രീജ പ്രേമന്‍, സുനിത രാജന്‍ കാര്‍ത്ത്യായനി സുധാകരന്‍, രതിക രഘു, മോഹിനി വേലായുധന്‍, കാളി അമ്മിണി, വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!