31.3 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Kechery ‘മാനവികതയുടെ പ്രവാചകന്‍’ പ്രമേയത്തില്‍ നബി കീര്‍ത്തന യോഗം

‘മാനവികതയുടെ പ്രവാചകന്‍’ പ്രമേയത്തില്‍ നബി കീര്‍ത്തന യോഗം

8

ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍, മുഹമ്മദ് നബി മാനവികതയുടെ പ്രവാചകന്‍ എന്ന പ്രമേയത്തില്‍ നബി കീര്‍ത്തന യോഗം നടത്തി. മൗലവി ഗുലാം അഹ്‌മദ് മുഹമ്മദ് നബി മുഖ്യപ്രഭാഷണം നടത്തി. ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സിദ്ധീഖ് ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചു. അബ്ബാസ് ആളൂര്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചു.

 

ADVERTISEMENT
error: Content is protected !!