31.3 C
Kunnamkulam
Thursday, September 3, 2026
Home Bureaus Kunnamkulam കിഴൂര്‍ കാക്കതുരുത്തില്‍ തെങ്ങ് കയറാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കിഴൂര്‍ കാക്കതുരുത്തില്‍ തെങ്ങ് കയറാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു

68

കിഴൂരില്‍ കാക്കതുരുത്തില്‍ തെങ്ങ് കയറാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അസാം സ്വദേശിയായ 23 വയസ്സുള്ള എജാജുല്‍ ഹഖ് ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ വീണ തേങ്ങ തോട്ടി ഉപയോഗിച്ച് എടുക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്.

ADVERTISEMENT
error: Content is protected !!