Obituary News ചിറമനേങ്ങാട് മൂത്തേടത് ഭാസ്‌കരന്‍ (85) നിര്യാതനായി September 4, 2026 27 FacebookXPinterestWhatsApp ചിറമനേങ്ങാട് മൂത്തേടത് ഭാസ്‌കരന്‍ (85) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (04.09.26) കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ : രമണി. മക്കള്‍ : പ്രീതി, പ്രജ്ഞ മരുമക്കള്‍ : രാജേഷ് , മനീഷ് ADVERTISEMENT