27.6 C
Kunnamkulam
Tuesday, September 8, 2026
Home Obituary News ഗുരുവായൂർ മെട്രോ ഹാൻ്റ്ലൂം&ടെക്സ്റ്റൈൽ ഉടമ തിരുവെങ്കിടം തരകൻ ആന്റണി ഭാര്യ പൗളി (70) നിര്യാതയായി

ഗുരുവായൂർ മെട്രോ ഹാൻ്റ്ലൂം&ടെക്സ്റ്റൈൽ ഉടമ തിരുവെങ്കിടം തരകൻ ആന്റണി ഭാര്യ പൗളി (70) നിര്യാതയായി

49

ഗുരുവായൂർ മെട്രോ ഹാൻ്റ്ലൂം ആൻ്റ്  ടെക്സ്റ്റൈൽ ഉടമ തിരുവെങ്കിടം തരകൻ ആന്റണിയുടെ ഭാര്യ പൗളി (70) നിര്യാതയായി. മമ്മിയൂർ നീലങ്കാവിൽ കുടുംബാംഗമാണ്. സംസ്‌കാരം ബുധനാഴ്‌ച ഉച്ചതിരിഞ്ഞ് 4 ന് ഗുരുവായൂർ സെൻ്റ് ആൻറണീസ് ദേവാലയത്തിൽ.
മക്കൾ: ബിജു തരകൻ (മെട്രോ ഹാൻ്റ്ലൂം & ടെക്സ്റ്റൈൽ), ബിനു ലോറൻസ് (അദ്ധ്യാപിക, ആർ.പി. എം. എം. യു. പി. സ്‌കൂൾ എടക്കഴിയൂർ) മരുമക്കൾ: ജിനി ബിജു, ലോറൻസ് ഇ. എഫ് (മെട്രോ ഹാൻ്റ്ലൂം & ടെക്സ്റ്റൈൽ)

ADVERTISEMENT
error: Content is protected !!