26.2 C
Kunnamkulam
Monday, October 12, 2026
Home Bureaus Kunnamkulam പോര്‍ക്കുളം സ്വദേശിയായ യുവാവ് പുനെയില്‍ പനി ബാധിച്ച് മരിച്ചു

പോര്‍ക്കുളം സ്വദേശിയായ യുവാവ് പുനെയില്‍ പനി ബാധിച്ച് മരിച്ചു

482

പനി ബാധിച്ച് പുനെയില്‍ ചികിത്സയിലായിരുന്ന പോര്‍ക്കുളം സ്വദേശിയായ യുവാവ് മരിച്ചു. പോര്‍ക്കുളം പയ്യൂര്‍ വീട്ടില്‍ ബിജുപീറ്റര്‍ മകന്‍ മെല്‍വിന്‍ ബിജു (22) ആണ് കഴിഞ്ഞ ദിവസം പൂനയില്‍ വെച്ച് ചികിത്സയ്ക്കിടെ മരിച്ചത്. ടൂള്‍ & ഡൈ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പൂനയിലെ ഒരു കമ്പനിയില്‍ രണ്ടു വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിക്കും. സംസ്‌കാരം ബുധന്‍ ഉച്ചക്ക് 2 മണിക്ക് കുന്നംകുളം അടുപ്പൂട്ടി വി.നാഗല്‍ സെമിത്തേരിയില്‍.
അമ്മ: മിനി ബിജു.

ADVERTISEMENT
error: Content is protected !!