27.6 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Kechery പന്നിശ്ശേരിയില്‍ നിന്ന് കാണാതായയാളുടെ മൃതദേഹം പ്രദേശത്തെ ക്വാറിയില്‍ നിന്നും കണ്ടെത്തി

പന്നിശ്ശേരിയില്‍ നിന്ന് കാണാതായയാളുടെ മൃതദേഹം പ്രദേശത്തെ ക്വാറിയില്‍ നിന്നും കണ്ടെത്തി

94
(പ്രതീകാത്മക ചിത്രം)

കൂനംമൂച്ചി പന്നിശ്ശേരിയില്‍ നിന്ന് കാണാതായ 66 കാരന്റെ മൃതദേഹം പ്രദേശത്തെ ക്വാറിയില്‍ നിന്നും കണ്ടെത്തി. കിഴക്കേ പന്നിശ്ശേരി പ്രദേശത്ത് താമസിച്ചുവരുന്ന പുലിക്കോട്ടില്‍ ചാക്കോ മകന്‍ ജോബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടന്നുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

 

ADVERTISEMENT
error: Content is protected !!