BureausErumapetty ഉപതിരഞ്ഞെടുപ്പ്: തളി ഡിവിഷന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രവീന്ദ്രന് തിച്ചൂര്‍ മത്സരിക്കും September 8, 2026 56 FacebookXPinterestWhatsApp ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷനിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രവീന്ദ്രന് തിച്ചൂരിനെ തീരുമാനിച്ചു.തൃശൂരില്‍ നടന്ന യു.ഡി.എഫ് യോഗത്തിലാണ് പ്രഖ്യാപനം. ADVERTISEMENT