32.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Thali തളി ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്. വിജയവത്സലന് കെട്ടിവെക്കാനുള്ള തുക കൈമാറി

തളി ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്. വിജയവത്സലന് കെട്ടിവെക്കാനുള്ള തുക കൈമാറി

23

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.എസ്. വിജയവത്സലന്‍ മാഷിന് കെട്ടിവെക്കാനുള്ള തുക എല്‍.ഡി.എഫ് അധ്യാപക കൂട്ടായ്മ നല്‍കി.സി.പി.ഐ.എം തളി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ:വിസി വിനോജ് മാസ്റ്റര്‍ തുക കൈമാറി. അധ്യാപകരായ പി.കെ.ഷിജു, പ്രദീപ് നമ്പീശന്‍, കെ.വി.നിഖില്‍, വിഷ്ണു ആര്‍.കൃഷ്ണന്‍ എന്നിവരും എല്‍.ഡി.എഫ് നേതാക്കളും സന്നിഹിതരായി.

 

ADVERTISEMENT
error: Content is protected !!