ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മ ആയ യു.എഫ്.ബി.യു. നേതൃത്വത്തില്‍ എസ്ബിഐ ഗുരുവായൂര്‍ ശാഖയുടെ മുന്നില്‍ ദേശീയ ബാങ്ക് പണിമുടക്കിനോടനുബന്ധിച്ച് പ്രതിഷേധധര്‍ണ്ണ നടത്തി. മഹേഷ് വി എം ,രാജേഷ് , ജയകൃഷ്ണന്‍. കെ , ജയകൃഷ്ണന്‍ പി. ജെ തുടങ്ങിയവര്‍ പ്രതിഷേധധര്‍ണ്ണയില്‍ പങ്കെടുത്തു സംസാരിച്ചു.



