30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Guruvayur കേരള സ്റ്റേറ്റ് തൈക്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഗുരുവായൂര്‍ സ്വദേശിനിയ്ക്ക് വെള്ളി മെഡല്‍

കേരള സ്റ്റേറ്റ് തൈക്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഗുരുവായൂര്‍ സ്വദേശിനിയ്ക്ക് വെള്ളി മെഡല്‍

22

 

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നടന്ന 26-ാമത് കേരള സ്റ്റേറ്റ് തൈക്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഗുരുവായൂര്‍ സ്വദേശിനി വെള്ളി മെഡല്‍ കരസ്ഥമാക്കി. തൈക്കാട് പള്ളി റോഡ് കൊങ്ങണം വീട്ടില്‍ മുനീര്‍നജിത ദമ്പതികളുടെ മകള്‍ റിദയാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്.മികച്ച പ്രകടനത്തിലൂടെ മുംബൈയില്‍ നടക്കുന്ന ദേശീയ തൈക്ക്വോണ്ടോ മത്സരത്തിലേക്കും റിദ യോഗ്യത നേടി.ബ്രഹ്‌മകുളം സെന്റ് തെരേസാസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റിദ.

ADVERTISEMENT
error: Content is protected !!