30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu അപ്രതീക്ഷിത കരന്റ് കട്ടിനെതിരെ എസ് ഡി പി ഐ പ്രതിഷേധം

അപ്രതീക്ഷിത കരന്റ് കട്ടിനെതിരെ എസ് ഡി പി ഐ പ്രതിഷേധം

16

കേരളത്തിലെ കൊടും ചൂടില്‍ ഇരുട്ടടിയായ അപ്രതീക്ഷിത കരന്റ് കട്ടിനെതിരെഎസ് ഡി പി ഐ കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍ സെന്ററിലും കോട്ടോല്‍ ഒറ്റപ്പിലാവ് സെന്ററില്‍ലും പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഹീം കരിച്ചാല്‍ ഉല്‍ഘാടനം ചെയ്തു. കോട്ടോല്‍ ബ്രഞ്ച് പ്രസിഡന്റ് റഷിദ് കോട്ടോ ല്‍ , സെക്രട്ടറി ഷറഫുദ്ദീന്‍ , മുസ്തഫ കോട്ടേല്‍ , റഫീക് ചിറയന്‍ കാട് തുടങ്ങിയവര്‍നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!