മമ്മിയൂര്‍ എന്‍. എഫ്. സി.ജി എച്ച് എസ്. എസ്. സ്‌കൂളില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന ക്യാമ്പ് പ്രിന്‍സിപ്പല്‍ സി. റോസ്ന ജേക്കബ് അദ്ധ്യക്ഷതവഹിച്ചു. പി.ടി ഐ പ്രസിഡന്റ് പി.കെ വിമല്‍ ഉദ്ഘാടനം ചെയ്തു. അമല ഓസ്പിറ്റല്‍ മെഡിക്കല്‍ ഓഫിസര്‍ വിനു വിപിന്‍, സ്‌കൂള്‍ വൈസ് പ്രസിഡന്‍് ടി.കെ പരമേശ്വരന്‍ എന്നിവരും സംസാരിച്ചു. സകൂള്‍ അധികൃതരും , പി.ടി ഐ അംഗങ്ങളും, എന്‍ എസ് വളണ്ടറിയര്‍ മാരും, ഗൈഡ് യുണിറ്റ് അംഗങ്ങളും ക്യാമ്പില്‍ പങ്കെടുത്തു.



