30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Perumpilavu ‘താളം 2K26’; പഴഞ്ഞി ഗവ. വി.എച്ച്.എസ്.എസ് കലോത്സവം നടന്നു

‘താളം 2K26’; പഴഞ്ഞി ഗവ. വി.എച്ച്.എസ്.എസ് കലോത്സവം നടന്നു

9

പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം നടന്നു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി താളം ടുകെട്വന്റി സിക്‌സ് എന്ന പേരില്‍ സംഘടിപ്പിച്ച കലോത്സവം പി.ടി.എ. പ്രസിഡണ്ട് പി.എം.അലി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ മേഴ്സി മാത്യു അധ്യക്ഷനായി. അധ്യാപകരായ ജയശ്രീ, പ്രീതി എന്നിവര്‍ സംസാരിച്ചു. കലോത്സവം കണ്‍വീനര്‍ ആല്‍ബര്‍ട്ട് സ്വാഗതവും, യുപി സ്‌കൂള്‍ അധ്യാപിക ബീന ടീച്ചര്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് സമ്മാന വിതരണവും ഉണ്ടായി.

ADVERTISEMENT
error: Content is protected !!