ചാവക്കാട് നഗരത്തില്‍ കഴിഞ്ഞ മാസമുണ്ടായ രൂക്ഷമായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തെച്ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ച ചെയ്യാതെ ചെയര്‍മാന്‍ യോഗം ഏകപക്ഷീയമായി പിരിച്ചുവിട്ടെന്ന് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് നഗരസഭാ ചെയര്‍മാന്‍.



