27.1 C
Kunnamkulam
Friday, September 18, 2026
Home Obituary News മാധ്യമപ്രവർത്തകൻ സുധീഷ് മേയ്ക്കാട്ടിലിന്റെ പിതാവ് ചൂണ്ടൽ തായങ്കാവ് മേയ്ക്കാട്ടിൽ വീട്ടിൽ കരുണാകരൻ നായർ (80) നിര്യാതനായി.

മാധ്യമപ്രവർത്തകൻ സുധീഷ് മേയ്ക്കാട്ടിലിന്റെ പിതാവ് ചൂണ്ടൽ തായങ്കാവ് മേയ്ക്കാട്ടിൽ വീട്ടിൽ കരുണാകരൻ നായർ (80) നിര്യാതനായി.

40

കുന്നംകുളം  പ്രസ്‌ക്ലബ്ബ് മുൻപ്രസിഡണ്ടും,  മാതൃഭൂമി കേച്ചേരി ലേഖകനുമായ സുധീഷ് മേയ്ക്കാട്ടിലിൻ്റെ പിതാവ് ചൂണ്ടൽ തായങ്കാവ് മേയ്ക്കാട്ടിൽ വീട്ടിൽ കരുണാകരൻ നായർ (80) നിര്യാതനായി.
സംസ്ക്കാരം ശനിയാഴ്ച (19.09.2026) ഉച്ചക്ക് 12:30ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും
ഭാര്യ: രമണി
അംബികാ ദേവി, സേതുമാധവൻ, എന്നിവരാണ് മറ്റു മക്കൾ.
ജയകുമാർ, ഭാവന, ദീപ എന്നിവർ മരുമക്കളാണ്.

ADVERTISEMENT
error: Content is protected !!