പഴഞ്ഞി സെൻ്റ് മേരീസ് റോഡിൽ റിട്ട എഞ്ചിനിയർ ചീരൻ വീട്ടിൽ സി.യു ജേക്കബ് (88) നിര്യാതനായി. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 8 ന് വീട്ടിൽ കൊണ്ടുവരും. തുടർന്ന് 11 ന് പഴഞ്ഞി മഹാൻ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെക്കും. സംസ്‌കാരം വൈകീട്ട് 4 ന് പഴഞ്ഞി ഐ പി സി ഹെബ്രോൻ സഭയുടെ മൂലേപ്പാട് സെമിത്തേരിയിൽ.
ഭാര്യ – കാഞ്ഞിരത്തിങ്കൽ കൊള്ളന്നൂർ കുടുംബാംഗമായ പരേതയായ ശാന്ത ടീച്ചർ
മക്കൾ – ഡോ സാജൻ സി ജേക്കബ് (റിട്ട സെക്രട്ടറി, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്, ഐപിസി സ്റ്റേറ്റ് സണ്ടെസ്‌കൂൾ അസോസിയേഷൻ ഡയറക്ടർ),
ഇവാജലിസ്റ്റ് സിംജൻ സി ജേക്കബ് (എഞ്ചിനിയർ ടി സി എസ്, യുഎസ്)
മരുമക്കൾ – സീന, ക്രിസ്റ്റി (യുഎസ്)
സഹോദരി – സി.യു അച്ചാമ്മ (ഭാരത് കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്)
Home Obituary News പഴഞ്ഞി സെൻ്റ് മേരീസ് റോഡിൽ റിട്ട എഞ്ചിനിയർ ചീരൻ വീട്ടിൽ സി.യു ജേക്കബ് (88) നിര്യാതനായി.



