28.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Perumpilavu കൊരട്ടിക്കരയില്‍ നിയന്ത്രണം വിട്ട മിനി പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം

കൊരട്ടിക്കരയില്‍ നിയന്ത്രണം വിട്ട മിനി പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം

34

പെരുമ്പിലാവ് കൊരട്ടിക്കരയില്‍ നിയന്ത്രണം വിട്ട മിനി പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്. കര്‍ണാടകയില്‍ നിന്നും ഇഞ്ചിയുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു മിനി പിക്കപ്പ് വാനാണ് അപകടത്തില്‍ പെട്ടത്. മിനി പിക്കപ്പ് വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

 

ADVERTISEMENT
error: Content is protected !!