29.8 C
Kunnamkulam
Tuesday, September 22, 2026
Home Obituary News എയ്യാല്‍ കല്ലിങ്ങല്‍ പരേതനായ രാമന്‍ മകന്‍ രവീന്ദ്രന്‍(75)( ബേബിയേട്ടന്‍) നിര്യാതനായി

എയ്യാല്‍ കല്ലിങ്ങല്‍ പരേതനായ രാമന്‍ മകന്‍ രവീന്ദ്രന്‍(75)( ബേബിയേട്ടന്‍) നിര്യാതനായി

18

എയ്യാല്‍ കല്ലിങ്ങല്‍ പരേതനായ രാമന്‍ മകന്‍ രവീന്ദ്രന്‍(75)( ബേബിയേട്ടന്‍) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11മണിക് കുന്നംകുളം ക്രിമിറ്റോറിയത്തില്‍ നടക്കും. പരേതയായ സുശീല ഭാര്യയും മക്കള്‍ സിമി, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിമി, നിധിന്‍. എന്നിവര്‍ മക്കളാണ്. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ സിപിഐ.എം. കടങ്ങോട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം, വെള്ളാറ്റഞ്ഞുര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ബോര്‍ഡ് മെമ്പര്‍, ചെത്തു തൊഴിലാളി യൂണിയന്‍ മുന്‍ താലൂക്ക് കമ്മറ്റി റേഞ്ച് കമ്മിറ്റി മെമ്പര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!