31.4 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk ഡിസിസി സെക്രട്ടറി ടി.കെ.ശിവശങ്കരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

ഡിസിസി സെക്രട്ടറി ടി.കെ.ശിവശങ്കരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

35

ഡിസിസി സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ടി.കെ.ശിവശങ്കരന്റെ ഒന്നാം ചരമവാര്‍ഷികം കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് ഷറഫു പന്നിത്തടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തലപ്പിള്ളി ജില്ലാ നെല്ലുല്‍പാദന സഹകരണ സംഘം പ്രസിഡന്റ് പി.കെ. വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.എസ്.വാസുദേവന്‍, സലാം വലിയകത്ത്, ഐ.എന്‍.ടി.യു.സി. പ്രസിഡന്റ് പ്രകാശന്‍, സത്താര്‍ ആദൂര്‍, എംഎച്ച്.നൗഷാദ്, ബിജു ആദൂര്‍, എം.പി.സിജോ, മണ്ഡലം ഭാരവാഹികള്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!