31.5 C
Kunnamkulam
Thursday, September 24, 2026
Home Obituary News വൈശ്ശേരി പയ്യൂര്‍ വീട്ടില്‍ പരേതനായ പീറ്റര്‍ ഭാര്യ ശോശാമ (87) നിര്യാതയായി

വൈശ്ശേരി പയ്യൂര്‍ വീട്ടില്‍ പരേതനായ പീറ്റര്‍ ഭാര്യ ശോശാമ (87) നിര്യാതയായി

29

വൈശ്ശേരി പയ്യൂര്‍ വീട്ടില്‍ പരേതനായ പീറ്റര്‍ ഭാര്യ ശോശാമ നിര്യാതയായി. 87 വയസ്സായിരുന്നു. മരത്തംകോട് എം.ജി.എം. എല്‍.പി.സ്‌കൂള്‍ റിട്ട. അധ്യാപികയാണ്. സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 11.00 മണിയ്ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. സാല്‍ബി ജെയ്‌സണ്‍ , ഗ്രീജി പീറ്റര്‍ എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT
error: Content is protected !!