30.8 C
Kunnamkulam
Saturday, September 26, 2026
Home CCTV Desk ‘ഭൂട്ടാനി’ നാടകത്തിന്റെ അവതരണം സെപ്റ്റംബര്‍ 28 ന്‌ കുന്നംകുളം ടൗണ്‍ ഹാളില്‍

‘ഭൂട്ടാനി’ നാടകത്തിന്റെ അവതരണം സെപ്റ്റംബര്‍ 28 ന്‌ കുന്നംകുളം ടൗണ്‍ ഹാളില്‍

14

കുന്നംകുളം ബ്യൂറോ ഓഫ് ആര്‍ട്‌സ് ആന്റ് റീക്രിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സംസ്‌കൃതിയുടെ ഭൂട്ടാനി എന്ന നാടകത്തിന്റെ അവതരണം സെപ്റ്റംബര്‍ 28 നു വൈകീട്ട് ഏഴിന് കുന്നംകുളം നഗരസഭ ടൗണ്‍ ഹാളില്‍ നടക്കും

 

ADVERTISEMENT
error: Content is protected !!