24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Guruvayur ഗുരുവായൂര്‍ എല്‍.എഫ് കോളേജ് സപ്തതി ആഘോഷം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍ എല്‍.എഫ് കോളേജ് സപ്തതി ആഘോഷം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിന്റെ സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷ പരിപാടികള്‍ മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനവും ബിരുദദാനച്ചടങ്ങും മന്ത്രി നിര്‍വഹിച്ചു. കോളേജ് മാനേജര്‍ സിസ്റ്റര്‍ ലിറ്റില്‍ മേരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സി. ഡോ. ജെ. ബിന്‍സി സന്ദേശം നല്‍കി. അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികള്‍ ബിരുദം ഏറ്റുവാങ്ങി.ഡോ. ഹിത പോള്‍സണ്‍, ഡോ. സ്വപ്ന ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!