24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu വയോജനങ്ങള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

വയോജനങ്ങള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

കേരള നാഷണല്‍ ആയുഷ് മിഷന്‍ വയോജനങ്ങള്‍ക്കായി പോര്‍ക്കുളം പഞ്ചായത്തില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി. അക്കിക്കാവ് സെന്റ് മേരീസ് കോളേജ് ഹാളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി കുഞ്ഞന്‍ അധ്യക്ഷത വഹിച്ചു.

 

ADVERTISEMENT
error: Content is protected !!