24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam കടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചിമുറി ബ്ലോക്കിന്റെ ഉദ്ഘാടനം നടന്നു

കടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചിമുറി ബ്ലോക്കിന്റെ ഉദ്ഘാടനം നടന്നു

കടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കായുള്ള ശുചിമുറി ബ്ലോക്കിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!