24.3 C
Kunnamkulam
Wednesday, August 5, 2026
Home Obituary News കൂനംമുച്ചി ജവാന്‍ റോഡ് തോലത്ത് പറമ്പില്‍ കുഞ്ഞാപ്പു മകന്‍ മനോഹരന്‍ (56) നിര്യാതനായി

കൂനംമുച്ചി ജവാന്‍ റോഡ് തോലത്ത് പറമ്പില്‍ കുഞ്ഞാപ്പു മകന്‍ മനോഹരന്‍ (56) നിര്യാതനായി

കൂനംമുച്ചി ജവാന്‍ റോഡ് തോലത്ത് പറമ്പില്‍ കുഞ്ഞാപ്പു മകന്‍ മനോഹരന്‍ (56) നിര്യാതനായി. സിസിടിവിയുടെ ചൂണ്ടല്‍ ഫ്രണ്ട്‌സ് & സഞ്ജയ് കേബിള്‍ നെറ്റ്‌വര്‍ക്കിലെ ജീവനക്കാരി ശാന്തയാണ് ഭാര്യ. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10ന് ചൂണ്ടല്‍ പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍.

 

ADVERTISEMENT
error: Content is protected !!