24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu കടവല്ലൂര്‍ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

കടവല്ലൂര്‍ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

കേരള നാഷണല്‍ ആയുഷ് മിഷന്‍ വയോജനങ്ങള്‍ക്കായി കടവല്ലൂര്‍ പഞ്ചായത്തില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി. കരിക്കാട് സി.ജി ഹാളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പദ്മം വേണുഗോപാല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയകുമാര്‍ പൂളക്കല്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!