29.8 C
Kunnamkulam
Friday, November 20, 2026
Home Obituary News എറണാകുളത്ത് താമസിക്കുന്ന ചാലിശ്ശേരി സ്വദേശി പുലിക്കോട്ടില്‍ പരേതനായ കൊച്ചുണ്ണി ഭാര്യ ബേബി (94) നിര്യാതയായി

എറണാകുളത്ത് താമസിക്കുന്ന ചാലിശ്ശേരി സ്വദേശി പുലിക്കോട്ടില്‍ പരേതനായ കൊച്ചുണ്ണി ഭാര്യ ബേബി (94) നിര്യാതയായി

46

എറണാകുളത്ത് താമസിക്കുന്ന ചാലിശ്ശേരി സ്വദേശി പുലിക്കോട്ടില്‍ പരേതനായ കൊച്ചുണ്ണി ഭാര്യ ബേബി (94) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും. ജോര്‍ജ്, വര്‍ഗീസ്, പീറ്റര്‍ , ശാമു എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!