എറണാകുളത്ത് താമസിക്കുന്ന ചാലിശ്ശേരി സ്വദേശി പുലിക്കോട്ടില്‍ പരേതനായ കൊച്ചുണ്ണി ഭാര്യ ബേബി (94) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും. ജോര്‍ജ്, വര്‍ഗീസ്, പീറ്റര്‍ , ശാമു എന്നിവര്‍ മക്കളാണ്.



