മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ സിപിഐ (എം ) ജനറല്‍ സെക്രട്ടറി എം.എ ബേബിയെയും മറ്റു നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഐ (എം ) മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച് പ്രകടനം മുല്ലശ്ശേരിയില് സമാപിച്ചു തുടര്‍ന്ന് നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി ഹരിദാസന് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി. എ രമേശന് അദ്ധ്യക്ഷനായി. പ്രൊഫ: സി രവീന്ദ്രനാഥ്എം.എല്‍ എ, പി. ജി സുബിദാസ് , എ. കെ ഹുസൈന്, വി എന്‍ സുര്‍ജിത്ത്, വി.ജി സുബ്രഹ്മണ്യന്, കെ.പി ആലി, ഷീജ രാജീവ് എന്നിവര്‍ സംസാരി



