29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Kechery സിപിഐ(എം) മണലൂര്‍ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

സിപിഐ(എം) മണലൂര്‍ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

29

 

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ സിപിഐ (എം ) ജനറല്‍ സെക്രട്ടറി എം.എ ബേബിയെയും മറ്റു നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഐ (എം ) മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച് പ്രകടനം മുല്ലശ്ശേരിയില്‍ സമാപിച്ചു തുടര്‍ന്ന് നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി. എ രമേശന്‍ അദ്ധ്യക്ഷനായി. പ്രൊഫ: സി രവീന്ദ്രനാഥ്എം.എല്‍ എ, പി. ജി സുബിദാസ് , എ. കെ ഹുസൈന്‍, വി എന്‍ സുര്‍ജിത്ത്, വി.ജി സുബ്രഹ്‌മണ്യന്‍, കെ.പി ആലി, ഷീജ രാജീവ് എന്നിവര്‍ സംസാരി

ADVERTISEMENT
error: Content is protected !!