29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Kechery 24-ാമത് മാര്‍ത്തോമ്മാ കണ്‍വെന്‍ഷന്‍ 2026 ഒക്ടോബര്‍ 8 മുതല്‍ 11 വരെ

24-ാമത് മാര്‍ത്തോമ്മാ കണ്‍വെന്‍ഷന്‍ 2026 ഒക്ടോബര്‍ 8 മുതല്‍ 11 വരെ

15

24-ാമത് മാര്‍ത്തോമ്മാ കണ്‍വെന്‍ഷന്‍ 2026 ഒക്ടോബര്‍ 8 മുതല്‍ 11 വരെ അക്കികാവ് ദീനബന്ധു മിഷന്‍ അങ്കണത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദീനബന്ധു മിഷന്‍ അങ്കണത്തില്‍ സജ്ജമാക്കുന്ന പന്തലില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 9-ാം തീയ്യതി വൈകിട്ട് 6.30ന് മാര്‍ത്തോമാ സഭ കുന്നംകുളം – മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയുടെ അദ്ധക്ഷതയില്‍, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷന്‍ അഭി. സിറില്‍ മാര്‍ ബസേലിയോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്യും.സപ്തതി നിറവിലായിരിക്കുന്ന സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയ്ക്ക് ചടങ്ങില്‍ ആദരവ് നല്‍കും. ആദ്യദിനത്തില്‍ റവ അനീഷ് തോമസ് തോമസ്, റവ.സുനില്‍ മാത്യു എന്നിവര്‍ മുഖ്യ സന്ദേശം നല്‍കും.

ADVERTISEMENT
error: Content is protected !!