32.2 C
Kunnamkulam
Monday, October 5, 2026
Home Obituary News കേച്ചേരി തേര്‍മഠം ചാക്കുണ്ണി മകന്‍ പൊറിഞ്ചുകുട്ടി (89) നിര്യാതനായി

കേച്ചേരി തേര്‍മഠം ചാക്കുണ്ണി മകന്‍ പൊറിഞ്ചുകുട്ടി (89) നിര്യാതനായി

13

കേച്ചേരി തേര്‍മഠം ചാക്കുണ്ണി മകന്‍ പൊറിഞ്ചുകുട്ടി നിര്യാതനായി. 89 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിയ്ക്ക് എരന്നെല്ലൂര്‍ പരിശുദ്ദ കൊന്തമാതാവിന്‍ ദേവാലയ സെമിത്തേരിയില്‍ നടത്തും. ജാന്‍സി, ജെയിംസ്, ജെയ്‌സണ്‍, ജെയ്‌സി എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!