25.7 C
Kunnamkulam
Saturday, October 10, 2026
Home Obituary News എടക്കഴിയൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം താമസിക്കുന്ന വാലിയില്‍ പരേതനായ അബ്ദുമുസ്ലിയാര്‍ മകന്‍ കുളങ്ങത്തയില്‍...

എടക്കഴിയൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം താമസിക്കുന്ന വാലിയില്‍ പരേതനായ അബ്ദുമുസ്ലിയാര്‍ മകന്‍ കുളങ്ങത്തയില്‍ പി.വി.മുഹമ്മദ് (86) നിര്യാതനായി.

22

എടക്കഴിയൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം താമസിക്കുന്ന വാലിയില്‍ പരേതനായ അബ്ദുമുസ്ലിയാര്‍ മകന്‍ കുളങ്ങത്തയില്‍ പി.വി.മുഹമ്മദ് (86) നിര്യാതനായി.
ഭാര്യ :ഫാത്തിമ. സഹദ്, ഷഹീന്‍, സെമീറ, സൈറ എന്നിവര്‍ മക്കളാണ്.
കബറടക്കം ഞായര്‍ (11/10/2026) രാവിലെ 9:00 മണിക്ക് എടക്കഴിയൂര്‍ ജുമാമസ്ജിദ് കബറിസ്ഥാനില്‍.

ADVERTISEMENT
error: Content is protected !!