എടക്കഴിയൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം താമസിക്കുന്ന വാലിയില്‍ പരേതനായ അബ്ദുമുസ്ലിയാര്‍ മകന് കുളങ്ങത്തയില്‍ പി.വി.മുഹമ്മദ് (86) നിര്യാതനായി.
ഭാര്യ :ഫാത്തിമ. സഹദ്, ഷഹീന്, സെമീറ, സൈറ എന്നിവര്‍ മക്കളാണ്.
കബറടക്കം ഞായര്‍ (11/10/2026) രാവിലെ 9:00 മണിക്ക് എടക്കഴിയൂര്‍ ജുമാമസ്ജിദ് കബറിസ്ഥാനില്‍.



