31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery എളവള്ളിയില്‍ ‘നീഹാരം’ ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചു

എളവള്ളിയില്‍ ‘നീഹാരം’ ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചു

54

എളവള്ളിയില്‍ നീഹാരം ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചു. ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനവും കുട്ടികള്‍ക്ക് ഗ്രാമപഞ്ചായത്ത് നല്‍കുന്ന പഠനോപകരണ കിറ്റുകളുടെ വിതരണവും കെ.രാധാകൃഷ്ണന്‍ എം.പി. നിര്‍വഹിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകളില്‍ ആദ്യമായി എളവള്ളി ഗ്രാമപഞ്ചായത്തിലാണ് ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ADVERTISEMENT
error: Content is protected !!