32.9 C
Kunnamkulam
Wednesday, October 14, 2026
Home Obituary News പെങ്ങാമുക്ക് വടക്കുമുറി പുലിക്കോട്ടില്‍ പരേതനായ ചുമ്മാര്‍ മകന്‍ മാത്തുകുഞ്ഞന്‍ (67) നിര്യാതനായി

പെങ്ങാമുക്ക് വടക്കുമുറി പുലിക്കോട്ടില്‍ പരേതനായ ചുമ്മാര്‍ മകന്‍ മാത്തുകുഞ്ഞന്‍ (67) നിര്യാതനായി

29

പെങ്ങാമുക്ക് വടക്കുമുറി പുലിക്കോട്ടില്‍ പരേതനായ ചുമ്മാര്‍ മകന്‍ മാത്തുകുഞ്ഞന്‍ നിര്യാതനായി. 67 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലിന് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളി സെമിത്തേരിയില്‍ നടത്തും. ഷീജ ഭാര്യയും ജിതിന്‍ , സ്റ്റെഫി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!