പെങ്ങാമുക്ക് വടക്കുമുറി പുലിക്കോട്ടില് പരേതനായ ചുമ്മാര് മകന് മാത്തുകുഞ്ഞന് നിര്യാതനായി. 67 വയസ്സായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലിന് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്സ് യാക്കോബായ സുറിയാനി പഴയ പള്ളി സെമിത്തേരിയില് നടത്തും. ഷീജ ഭാര്യയും ജിതിന് , സ്റ്റെഫി എന്നിവര് മക്കളുമാണ്.
Home Obituary News പെങ്ങാമുക്ക് വടക്കുമുറി പുലിക്കോട്ടില് പരേതനായ ചുമ്മാര് മകന് മാത്തുകുഞ്ഞന് (67) നിര്യാതനായി



