32.9 C
Kunnamkulam
Wednesday, October 14, 2026
Home Bureaus Punnayurkulam ജന്‍ന്തര്‍മന്ദര്‍ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപന സംഗമം നടത്തി

ജന്‍ന്തര്‍മന്ദര്‍ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപന സംഗമം നടത്തി

22

വെല്‍ഫെയര്‍ പാര്‍ട്ടി വടക്കേക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജന്‍ന്തര്‍മന്ദര്‍ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപന സംഗമം നടത്തി. കൊച്ചനൂര്‍ സെന്ററില്‍ നടന്ന പരിപാടി പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് പി. എച്ച് അബ്ദുല്‍ റസാഖ് സംഗമം ഉല്‍ഘാടനം ചെയ്യ്തു. യൂണിറ്റ് പ്രസിഡണ്ട് മാരായ പി എച്ച് അഷ്‌റഫ്, ആര്‍.യൂ ഉമ്മര്‍, പ്രവര്‍ത്തകരായ കെ. എച്ച് മുഹമ്മദാലി, എം.കെ നജീബ്, കെ.എ സെലിം, എം കെ ജസിം, ഫൈസല്‍ പാണക്കാട്ടയില്‍, പി.എച്ച് കുഞ്ഞുമൂഹമ്മദ്, യു.എ അബ്ദുല്‍ ഹമീദ്, അസീം മഹ്‌മൂദ്, മുതലായവര്‍ പങ്കെടുത്തു.പാര്‍ട്ടി പഞ്ചായത്ത് ട്രഷറര്‍ ഒ.എം ജലീല്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!