29.6 C
Kunnamkulam
Monday, October 19, 2026
Home Bureaus Chavakkad തൃശൂര്‍ ജില്ലാ വെല്‍ഫെയര്‍ പാര്‍ട്ടി ലീഡേഴ്സ് മീറ്റ് ഒരുമനയൂര്‍ ജന്തര്‍ മന്ദര്‍ നഗറില്‍ നടന്നു

തൃശൂര്‍ ജില്ലാ വെല്‍ഫെയര്‍ പാര്‍ട്ടി ലീഡേഴ്സ് മീറ്റ് ഒരുമനയൂര്‍ ജന്തര്‍ മന്ദര്‍ നഗറില്‍ നടന്നു

14

വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ ലീഡേഴ്സ് മീറ്റ് ചാവക്കാട് ഒരുമനയൂര്‍ ജന്തര്‍ മന്ദര്‍ നഗറില്‍ സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ ഉദ്ഗാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഉമൈറ കെ.എസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അഡ്വ: കെ എസ് നിസാര്‍ , സ്റ്റേറ്റ് കമ്മിറ്റിയംഗം എം.കെ അസ്ലം, വല്ലപ്പുഴ പഞ്ചായത്ത് മെമ്പറും, പാലാക്കാട് പാര്‍ട്ടി ജില്ല കമ്മിറ്റിയംഗവുമായ മൊയ്തീന്‍ കുട്ടി വല്ലപ്പുഴ, എന്നിവര്‍ വിവിധസെഷനുകള്‍ക് നേതൃത്വം നല്‍കി.ജില്ല വൈ:പ്രസിഡന്റുമാരായ ഇ എ റഷീദ് മാസ്റ്റര്‍ . ടി.എം കുഞ്ഞിപ്പ , സരസ്വതി വലപ്പാട് , ജില്ല ട്രഷറര്‍ ആരിഫ് പി.ബി, ജില്ലസെക്രട്ടറിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!