ഞമനേങ്ങാട് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പാഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ദേയമായി. ഏഴ് വയസ്സുകാരന് മുതല്‍ 28 വയസ്സുകാരി വരെയുള്ളവരുടെ അരങ്ങേറ്റത്തില്‍ മൂന്ന് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. കൊമ്പ്, കുഴല്‍, താളം എന്നിവയ്ക്കായി 60ല്‍ പരം കലാകാരന്മാരും കുരുന്നുകള്‍ക്കൊപ്പം അണിനിരന്നത് അരങ്ങേറ്റത്തിന് മാറ്റ് കുട്ടി.



