അകലാട് മൂന്നയിനിക്ക് സമീപം താമസിക്കുന്ന പരേതനായ കൊട്ടരപ്പാട്ട് എസ് കെ അലി ഭാര്യ ആച്ചുമ്മ (69) നിര്യാതയായി. കബറടക്കം ഇന്ന് കാലത്ത് 9 മണിക്ക് അകലാട് മൂഹിയദ്ധീൻ പള്ളി കബർസ്ഥാനിയിൽ നടത്തും. സലീം, ഷാജിമോൻ, അബ്ദുൽ റഹീം , ഷിഹാബുദീൻ , സെമീർ , നൗഫൽ റഹ്മത്ത് എന്നിവർ മക്കളാണ്.
Home Obituary News അകലാട് മൂന്നയിനിക്ക് സമീപം താമസിക്കുന്ന പരേതനായ കൊട്ടരപ്പാട്ട് എസ് കെ അലി ഭാര്യ ആച്ചുമ്മ (69)...



