32.2 C
Kunnamkulam
Saturday, October 31, 2026
Home CCTV Desk വൈദ്യുതി പ്രതിസന്ധി: കെഎസ്ഇബിയും സര്‍ക്കാരും രണ്ട് തട്ടില്‍

വൈദ്യുതി പ്രതിസന്ധി: കെഎസ്ഇബിയും സര്‍ക്കാരും രണ്ട് തട്ടില്‍

10

വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെഎസ്ഇബിയും സര്‍ക്കാരും രണ്ട് തട്ടില്‍. ഹിമാചലില്‍ നിന്നുള്ള വൈദ്യുതി വാങ്ങണോ അതോ സ്വകാര്യ കമ്പനിയുടെ വൈദ്യുതി വാങ്ങണോ എന്ന കാര്യത്തിലാണ് വിയോജിപ്പ് തുടരുന്നത്. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനോട് കെഎസ്ഇബിക്ക് യോജിപ്പാണ്. സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട് ആയതിനാല്‍ പ്രശ്‌നമില്ലെന്നാണ് വാദം. അതേ സമയം സ്വകാര്യ കമ്പനിക്കായാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ജിഎന്‍എ പ്രൈവറ്റ് ലിമിറ്റഡിന്റെ 500 മെഗാവാട്ട് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാന്‍ തത്സമയ വിപണി കനിയണം.

 

ADVERTISEMENT
error: Content is protected !!