32.2 C
Kunnamkulam
Saturday, October 31, 2026
Home Obituary News കീഴൂര്‍ ചാണാശ്ശേരി ഭാസ്‌ക്കരന്‍ ഭാര്യ പ്രേമാവതി (65) നിര്യാതയായി

കീഴൂര്‍ ചാണാശ്ശേരി ഭാസ്‌ക്കരന്‍ ഭാര്യ പ്രേമാവതി (65) നിര്യാതയായി

29

കീഴൂര്‍ ചാണാശ്ശേരി ഭാസ്‌ക്കരന്‍ ഭാര്യ പ്രേമാവതി നിര്യാതയായി. 65 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച വൈകുന്നേരം 3 മണിയ്ക്ക് സ്വവസതിയില്‍ നടത്തും. പ്രജിത്ത്, സ്മിഷ എന്നിവര്‍ മക്കളാണ്

 

ADVERTISEMENT
error: Content is protected !!